
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി. ആഹ്വാനം ചെയ്ത 137 രൂപ ചലഞ്ച് ചരിത്ര വിജയമാക്കുമെന്ന് പോഷകസംഘടനാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടെ ജന്മദിന ക്യാമ്പെയിന് സമാപിക്കും. അത്യാവേശ പൂര്‍വ്വവും സുതാര്യമായും ക്യാമ്പെയിന് ഏറ്റെടുക്കാനും ജനകീയ ക്യാമ്പെയിനിലൂടെ ഇന്നേവരെയുള്ള... Read more »