100 വിദ്യാര്‍ഥിനികള്‍ക്ക് ടാബ് വിതരണം ചെയ്തു

കണ്ണൂര്‍: ധര്‍മ്മടം നിയോജകമണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെ നൂറു പെണ്‍കുട്ടികള്‍ക്ക് ടാബ് നല്‍കി. പിണറായി കണ്‍വെന്‍ഷന്‍…