
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് കളക്ട്രേറ്റ് പരിസരത്ത് സംഘടിപ്പിച്ച വടംവലി മത്സരത്തില്‍ ട്രഷറി ജേതാക്കളായി. ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച വടംവലി മത്സരം എഡിഎം എ കെ രമേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആവേശകരമായ വടംവലി മത്സരത്തില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രണ്ടാം... Read more »