യു.ഡി.എഫ് സ്പീക്കറെ പ്രതിഷേധം അറിയിച്ചു

അടിയന്തിര പ്രമേയ നോട്ടീസിന് തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിലും യു.ഡി.എഫ് എം.എല്‍.എമാരുടെ പേരെടുത്ത് പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുമുള്ള സ്പീക്കറുടെ പരാമര്‍ശത്തിലുമുള്ള വിയോജിപ്പും…