ആഗോള കാര്‍ഷിക വിപണിക്ക് വാതില്‍ തുറന്ന് കേന്ദ്രബജറ്റ് കര്‍ഷക പ്രതീക്ഷകള്‍ അട്ടിമറിച്ചു : അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അട്ടിമറിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ബജറ്റ്പ്രഖ്യാപനങ്ങള്‍ ഗ്രാമീണ കര്‍ഷകര്‍ക്ക് പ്രായോഗിക തലത്തില്‍ നേട്ടമുണ്ടാക്കില്ലെന്നും ആഗോള കാര്‍ഷിക സ്വതന്ത്രവിപണിയായി ഇന്ത്യ മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നതിലെ നിരാശയും... Read more »