കര്‍ഷകരുടെ ഉന്നമനം സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം

സംസ്ഥാനതല ശില്പശാലകളുടെയും ആഘോഷങ്ങളുടെയും ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചുകാസർഗോഡ്: കര്‍ഷകര്‍ സമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവരാണെന്നും രാജ്യത്തെ കര്‍ഷകര്‍ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെ കടമയാണെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആസാദി കാ... Read more »