അടിയന്തിര പ്രമേയം പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാല്‍ – പ്രതപക്ഷ നേതാവ്

നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം പ്രതപക്ഷ നേതാവ് സഭാ കവാടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. അടിയന്തിര പ്രമേയം പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാല്‍;…