സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി

പാലക്കാട് : സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം പ്രചരണത്തിന് ജില്ലയില്‍ തുടക്കമായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ശാന്തകുമാരി എം.എല്‍.എ ക്യാംപയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീധനം നല്‍കില്ലെന്നും വാങ്ങില്ലെന്നുമുള്ള തീരുമാനം ഓരോ സ്ത്രീയും... Read more »