ഇവ ഗുസ്‌മാൻ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു : പി പി ചെറിയാൻ

ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്‌മാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിലവിലുള്ള ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നു. ഇതു സംബന്ധിച്ചു ആവശ്യമായ രേഖകള്‍ ടെക്‌സസ് എത്തിക്‌സ് കമ്മീഷന് ഗുസ്‌മാൻ സമര്‍പ്പിച്ചു. ഗുസ്‌മാന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയ്ന്‍ ട്രഷററായി ഒര്‍ലാന്റ്... Read more »