തിരുവല്ലo പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തയാൾ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യണം

നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം ഉണ്ടാകണo. തിരു:പോലീസ് കസ്റ്റഡിയിൽ എടുത്തയാൾ പോലീസ് സ്റ്റേഷനിൽ വെച്ച് മരിച്ച സംഭവം കസ്റ്റഡി മരണമാണെന്നു കോൺഗ്രസ് നേതാവ്…