ഇന്ന് 190 സ്ഥാപനങ്ങൾ പരിശോധിച്ചു : മന്ത്രി വീണാ ജോർജ്

ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന ആരംഭിച്ചു ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങൾക്ക്... Read more »