ടോക്കിയോ ഒളിംപിക്സ് സു ബേർഡും എഡ്ഡി അൽവാറഡും അമേരിക്കൻ പതാകാ വാഹകർ

വാഷിംഗ്ടൺ: ടോക്കിയൊ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ അമേരിക്കൻ പതാകാ വാഹകരായി വുമൻസ് ബാസ്കറ്റ്ബോൾ സ്റ്റാർ സു ബേർഡ് , ബേസ്‍ബോൾ സ്റ്റാർ എഡ്ഡി അൽവാറസ് എന്നിവരെ തിരഞ്ഞെടുത്തു. ഒളിംപിക്സ് ന്റെ ചരിത്രത്തിൽ ആദ്യമായാണ് പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉത്‌ഘാടന ചടങ്ങിൽ ഒരു പുരുഷ അറ്റ്ലറ്റും ,... Read more »