ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും : മന്ത്രി മുഹമ്മദ് റിയാസ്

ഇടുക്കി : ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മന്ത്രിയുടെ... Read more »