ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ 2,3 തീയതികളിൽ.

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രദമമായി നടത്തുന്ന സൗത്ത് വെസ്റ്റ് റീജിയൻ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ഹൂസ്റ്റൺ ട്രിനിറ്റി സെന്റർ വേദിയാകും. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്ന് കിടക്കുന്ന വിശാലമായ സ്പോർട്സ് കോംപ്ലക്സ് “ട്രിനിറ്റി സെന്റർ” ലാണ് (... Read more »