ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് ഒഹായൊ സെനറ്റ് പ്രൈമറിയില്‍ വന്‍ വിജയം

ഒഹായോ: ഒഹായോ യുഎസ് സെനറ്റ് സീറ്റിലേക്കു ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ച ജെ. ഡി. വാന്‍സിന് (37) വന്‍ വിജയം. മേയ് 3 ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ശക്തരായ സ്ഥാനാര്‍ഥികള്‍ വാന്‍സിന്റെ മുമ്പില്‍ പരാജയം സമ്മതിച്ചു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ സ്വാധീനത്തിന് ഒരു... Read more »