യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

സമുന്നതനായ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എംപി ഗോവിന്ദന്‍ നായരുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു. ആര്‍.ശങ്കര്‍ മന്ത്രിസഭയില്‍ ഹ്രസകാലമാണ് മന്ത്രി ആയിരുന്നുതെങ്കിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ആരോഗ്യമന്ത്രിയെന്ന് പ്രശസ്തി നേടി. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ നേതാവാണ്... Read more »