യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

Spread the love

സമുന്നതനായ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എംപി ഗോവിന്ദന്‍ നായരുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.

ആര്‍.ശങ്കര്‍ മന്ത്രിസഭയില്‍ ഹ്രസകാലമാണ് മന്ത്രി ആയിരുന്നുതെങ്കിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ആരോഗ്യമന്ത്രിയെന്ന് പ്രശസ്തി നേടി. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ നേതാവാണ് അദ്ദേഹം. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയാണ് ഗോവിന്ദന്‍ നായര്‍. മികച്ച ഭരണാധികാരിയും ആദര്‍ശ ശുദ്ധിയുമുള്ള അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണെന്നും ഹസ്സന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *