ഇപിക്കെതിരായ ആരോപണത്തില്‍ മുഖ്യന്‍റെ മൗനം വാചാലവും അർത്ഥഗർഭവുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സന്‍

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ സംസ്ഥാനകമ്മിറ്റിയിൽ പി ജയരാജൻ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മൗനം വാചാലവും അർത്ഥഗർഭവുമാണെന്ന്…