യുഡിഎഫ് യോഗം 8ന്

കെ.റെയില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനും സമകാലിക രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം ഏപ്രില്‍ 8ന് രാവിലെ 10ന് കന്‍ോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. Read more »