യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതി മെയ് 9ന് ഉച്ചക്ക് 12ന് എറണാകുളം ഡിസിസി ഓഫീസില്‍ ചേരുമെന്ന് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരുവര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന... Read more »