
സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓർമപ്പെരുന്നാൾ ഷെഫീൽഡ് സെൻ്റ്. പീറ്റേഴ്സ് മിഷനിൽ ജൂലൈ 18 ഞായറാഴ്ച 3PM ന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഇവാനിയോസ്... Read more »