മദേഴ്‌സ് ഡെയില്‍ യുക്രെയ്‌നില്‍ ജില്‍ ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനം

വാഷിംഗ്ടണ്‍ ഡി.സി.: മദേഴ്‌സ് ഡെയുടെ സിംഹഭാഗവും, യുക്രെയ്‌നില്‍ അപ്രതീക്ഷ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രഥമവനിത ജില്‍ ബൈഡന്‍ മാറ്റിവെച്ചു. പത്തുആഴ്ചയിലധികമായി റഷ്യന്‍ അധിനിവേശം തുടരുന്ന രാജ്യത്ത് ജില്‍ ബൈഡന്‍ നടത്തിയ സന്ദര്‍ശനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. യുക്രെയ്ന്‍ സൗത്ത് വെസ്റ്റേണ്‍ കോണ്‍റിലുള്ള ചെറിയ നഗരമായ യുസ്‌ഹോര്‍ഡ്(UZHHOROD) സ്‌ക്കൂള്‍... Read more »