കെട്ടിട പെര്‍മിറ്റ് ഫീസ് അന്യായമായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണം – പ്രതിപക്ഷ നേതാവ്‌

സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുന്നു. തിരുവനന്തപുരം : സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റമാണ് സാധാരണക്കാരന് ഇതുവരെ വിലങ്ങുതടിയായിരുന്നത്.…