കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നു : മന്ത്രി വി ശിവൻ

വികസന വിരോധത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒക്കചങ്ങായിമാർ. കേന്ദ്ര മന്ത്രി വി മുരളീധരൻ കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വികസന വിരോധത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒക്കചങ്ങായിമാരാണെന്നും മന്ത്രി വിമർശിച്ചു. കേരളം വലിയൊരു വികസനക്കുതിപ്പിലാണ്.... Read more »