വി. ഇ. കൃഷ്ണകുമാർ യു എസ് എ സ്റ്റേറ്റ് സ്കൂപ്‌ ടോപ് 50 ഐ. ടി. ലീഡർ ഓഫ് ദി ഇയർ 2022 : ജീമോൻ റാന്നി

വാഷിംഗ്ടൺ ഡി.സി, മെയ് 2, 2022: അമേരിക്കൻ പൊതുമേഖലാ രംഗത്തെ നാഷണൽ യു. എസ്. എ സ്റ്റേറ്റ്സ് സ്കൂപ് ടോപ് 50, 2022 ലിസ്റ്റിൽ ഇതാദ്യമായി മലയാളി സ്റ്റേറ്റ് ഐ. ടി. ലീഡർ ഓഫ് ദി ഇയർ. ടെക്സാസ് ഐടി എന്റർപ്രൈസ്‌ സൊലൂഷൻ സർവീസസ്... Read more »