കുട്ടികളുടെ വാക്‌സിനേഷന്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എന്തെളുപ്പം

രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍: എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കുകയാണ്. ഓണ്‍... Read more »