
തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ വാക്സിനേഷന് ക്യാമ്പ് കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോപാര്‍ക്ക് എംപ്ലോയീസ്... Read more »