മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കി

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ തുടങ്ങി അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ ഏഴു ലക്ഷം രൂപവരെ വിലയുള്ള യാത്രാ വാഹനങ്ങൾക്കാണ്... Read more »