വേലുത്തമ്പി വീരാഹൂതി അനുസ്മരണം

തിരുവനന്തപുരം: വേലുത്തമ്പി വീരാഹൂതി അനുസ്മരണം വിവിധ പരിപാടികളോടെ അമൃത മഹോത്്‌സവം സംഘാടക സമിതി ആചരിക്കും. മാര്‍ച്ച് 29 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 100 കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും. ഏപ്രില്‍ 5 ന് രാവിലെ വേലുതമ്പി ചരിത്ര വിളംബരം പുറപ്പെടുവിച്ച കുണ്ടറയില്‍... Read more »