ഉപരാഷ്ട്രപതി ജനുവരി മൂന്നിന് ജില്ലയില്‍

കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ജനുവരി മൂന്നിന് ജില്ലയിലെത്തും. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചന്‍) 150-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായാണ് ഉപരാഷ്ട്രപതി പങ്കെടുക്കുക. കൊച്ചിയില്‍നിന്ന് ഹെലികോപ്ടറില്‍ രാവിലെ 9.45ന് ആര്‍പ്പൂക്കരയിലെ കുട്ടികളുടെ... Read more »