വീഡിയോ എഡിറ്റിംഗ് കോഴ്സ് പ്രവേശനോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 11)

കേരള മീഡിയ   സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോ എഡിറ്റിംഗ് പുതിയ ബാച്ചിൻറെ പ്രവേശനോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11 ന് ചലച്ചിത്ര സംവിധായകൻ ഡോക്ടർ ബിജു ഓൺലൈനായി നിർവഹിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരിക്കും .  കേരള മീഡിയ... Read more »