വീഡിയോ എഡിറ്റിംഗ് കോഴ്സ് പ്രവേശനോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 11)

Spread the love

ഭീഷണിയും, വ്യക്തിഹത്യയും; ഡോ. ബിജു ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കേരള മീഡിയ   സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോ എഡിറ്റിംഗ് പുതിയ ബാച്ചിൻറെ പ്രവേശനോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 11 ന് ചലച്ചിത്ര സംവിധായകൻ ഡോക്ടർ ബിജു ഓൺലൈനായി നിർവഹിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരിക്കും .  കേരള മീഡിയ അക്കാദമി സെക്രട്ടറി എൻ പി സന്തോഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ  ഡയറക്ടർ ഡോക്ടർ എം ശങ്കർ തുടങ്ങിയവർ സംസാരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *