
ലുലു ഗ്രൂപ്പ് തിരുവനന്തപുരത്ത് ആരംഭിച്ച മാളിൻ്റെ ഉദ്ഘാടനo മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. 2000 കോടി രൂപ ചെലവിൽ നിർമ്മിച്ച 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാൾ മുഖാന്തരം 5000 പേർക്ക് തൊഴിലുകൾ നേരിട്ടും 5000 പേർക്ക് തൊഴിലുകൾ പരോക്ഷമായും ലഭിക്കും എന്നാണ്... Read more »