അയല്‍പക്ക വ്യാപാരം പുതിയ കാലഘട്ടത്തിലേക്ക് ഉയര്‍ത്തുന്ന വികെസി പരിവാര്‍ ആപ്പ്

കോഴിക്കോട്: പതിവ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആളുകളെ നേരിട്ട് കടയിലേക്കെത്തിച്ച് വിപണനം മെച്ചപ്പെടുത്തി അയല്‍പക്ക വ്യാപാരം പ്രോത്സാഹിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ മുന്‍നിര പി യു പാദരക്ഷാ ഉല്‍പ്പാദകരായ വികെസി പ്രൈഡ് പുതിയ മൊബൈല്‍ ആപ്പ് ‘വികെസി പരിവാര്‍’ പുറത്തിറക്കി. ഇടനിലക്കാരെ ഒഴിവാക്കി... Read more »