
തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജ് ആശുപത്രി വികസനസമിതിയുടെ കീഴിൽ ഒഴിവുള്ള ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയിൽ താത്കാലിക നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മെഡിക്കൽ കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓഫ്താൽമിക്ക് അസിസ്റ്റന്റ് കോഴ്സ്/ ഒപ്റ്റോമെട്രിസ്റ്റ് കോഴ്സ്/ തത്തുല്യ യോഗ്യതയുള്ള... Read more »