പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം; നഗരസഭ കര്‍ശന നടപടിയിലേക്ക്

ഇടുക്കി: തൊടുപുഴ നഗരസഭയുടെ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്നാം വാര്‍ഡിലെ മുണ്ടയ്ക്കല്‍ റോഡ്, വെങ്ങന്നൂര്‍ നാലുവരിപ്പാത, ധന്വന്തരി ആശുപത്രിക്ക് സമീപം, മണക്കാട് റോഡ് എന്നിവിടങ്ങളില്‍ തള്ളിയ മാലിന്യം നഗരസഭ... Read more »