ചരിത്രം മാറ്റിമറിക്കപ്പെടുന്നതിനെതിരെ ജാഗ്രത വേണം

ആലപ്പുഴ: ചരിത്രവും സാഹിത്യവും സംസ്കാരവുമൊക്കെ മാറ്റിമറിക്കപ്പെടുന്ന അപകടകരമായ പ്രവണതയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്ര വസ്തുതകള്‍ അറിയുന്ന, നാടിനോട്... Read more »