‘സ്വാഗതം 2022’- നമ്മള്‍ പുതുവത്സരം ആഘോഷിച്ചു

കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്‍’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍) ക്രിസ്തുമസ്സും,പുതുവത്സരവവും സംയുക്തമായി, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഒരു വിര്‍ച്വല്‍ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷം ‘സ്വാഗതം 2022’ സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ... Read more »