മോദിക്കെതിരെ സമരം ചെയ്യുന്നവരുടെ തല തല്ലിപ്പൊളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരം? – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയെ സന്തോഷിപ്പിക്കാനുള്ള ഇരട്ട അജണ്ട. കൊച്ചി : രാഹുല്‍ ഗാന്ധിയെ വേട്ടയാടാനുള്ള…