അടഞ്ഞുകിടക്കുന്ന വീടുകൾക്ക് എന്തിനാണ് നികുതി ഏർപ്പെടുത്തുന്നത്? – ജെയിംസ് കൂടൽ (ചെയർ മാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂ എസ് എ)

അടഞ്ഞുകിടക്കുന്ന വീടുകൾ നമുക്ക് ബാദ്ധ്യതയാകുമോ?, സംസ്ഥാന ബഡ്ജറ്റിലെ പരാമർശം കേരളത്തിൽ സ്വന്തമായി വീടുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി…