കേരള എയ്‌പോർട്ട്‌സ് ആർടി-പിസിആർ ടെസ്റ്റിംഗിൽ വ്യാപക ക്രമക്കേട് ,പരാതിയുമായി പി എം എഫ്.:പി പി . ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ന്യൂയോർക് :കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ വേരിയന്റുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായ സാഹചര്യത്തിൽ, പുതുതായി റിപ്പോർട്ട് ചെയ്ത വേരിയന്റിന്റെ ആക്രമണം തടയുന്നതിനും വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എയർപോർട്ട് അധികൃതർ കർശന നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുന്നില്ലെന്ന് പി എം എഫ് ഗ്ലോബൽ... Read more »