താങ്ക്സ് ഗിവിങ് ഡിന്നറിനോടൊപ്പം ഗ്രാജുവേറ്റുകളെ ആദരിച്ച്‌ ഡബ്ലിയൂ.എം.സി ഹൂസ്റ്റൺ പ്രൊവിൻസ്.

ഹൂസ്റ്റൺ: വർണപ്പകിട്ടാർന്ന പരിപാടികളൊരുക്കി വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയൂ.എം.സി) ഹൂസ്റ്റൺ പ്രൊവിൻസ് താങ്ക്സ് ഗിവിങ് ഡിന്നറും ഗ്രാജുവേറ്റുകളെ ആദരിക്കലും നടത്തി ജനശ്രദ്ധയാകര്ഷിച്ചു.…