താങ്ക്സ് ഗിവിങ് ഡിന്നറിനോടൊപ്പം ഗ്രാജുവേറ്റുകളെ ആദരിച്ച്‌ ഡബ്ലിയൂ.എം.സി ഹൂസ്റ്റൺ പ്രൊവിൻസ്.

ഹൂസ്റ്റൺ: വർണപ്പകിട്ടാർന്ന പരിപാടികളൊരുക്കി വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയൂ.എം.സി) ഹൂസ്റ്റൺ പ്രൊവിൻസ് താങ്ക്സ് ഗിവിങ് ഡിന്നറും ഗ്രാജുവേറ്റുകളെ ആദരിക്കലും നടത്തി ജനശ്രദ്ധയാകര്ഷിച്ചു. നവംബർ 27 നു ശനിയാഴ്ച വൈകുന്നേരം 6.30 ന് ദേശി റെസ്റ്റോറന്റിൽ വച്ച് നടന്ന പരിപാടിയിൽ വർണശബളിമയാർന്ന കലാപരിപാടികലും നടത്തപ്പെട്ടു. ഡബ്ലിയു.എം.സി... Read more »