പിണറായി ഭരണത്തില്‍ സ്ത്രീകള്‍ വേട്ടയാടപ്പെടുന്നു : വി.ടി.ബല്‍റാം

പിണറായി ഭരണത്തില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ തുടര്‍ച്ചായി വേട്ടയാടപ്പെടുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളത്തിന്റെ ധീരവനിത അക്കാമ്മ ചെറിയാന്റെ 113 ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കവടിയാറില്‍ രാജ്ഭവനു സമീപത്തെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ... Read more »