വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂജേഴ്‌സി : അമേരിക്കൻ റെഡ് ക്രോസിൻറെ ആഭിമുഖ്യത്തിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ന്യൂജേഴ്‌സിയിലെ മൺറോ പബ്ലിക് ലൈബ്രറിയിൽ ജനുവരി പതിനഞ്ചാം തീയതി ശനിയാഴ്ച രാവിലെ പത്തു മണി മുതൽ നാലു മണി വരെയാണ് രക്തദാനം സംഘടിപ്പിച്ചിരിക്കുന്നത്.... Read more »