വേൾഡ് മലയാളി കൗൺസിൽ ന്യൂ ജഴ്‌സി പ്രൊവിൻസ് ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി : മലയാളികളുടെ സ്വകാര്യ അഹങ്കാരമായ വർണപ്പകിട്ടാർന്ന ഓണാഘോഷം  തനതായ ശൈലിയിൽ നിറപ്പകിട്ടാർന്ന രീതിയിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജഴ്‌സി പ്രൊവിൻസ്…