ജോൺസൻ മാസ്റ്റർക്ക് ആദരവുമായി വേൾഡ് മലയാളി കൗണ്‍സില്‍ പെൻസിൽവേനിയ പ്രൊവിൻസ്

മലയാളികളുടെ മനസ്സിൽ മെലഡിയുടെ മാന്ത്രിക സംഗീതം നിറച്ച പാട്ടിന്റെ രാജഹംസം ജോൺസൺമാസ്റ്ററുടെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തികൊണ്ട് വേൾഡ് മലയാളീ കൌൺസിൽ പെൻസിൽവേനിയ…