ലോക പത്രസ്വാതന്ത്ര്യ ദിനം:മാധ്യമപ്രവർത്തകർക്കു അഭിവാദ്യമർപ്പിച്ച ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്

ഡാളസ്: ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് 3 ന് മാധ്യമ പത്രപ്രവർത്തകർക്ക് അഭിവാദ്യം അർപ്പിക്കുന്നതായും പത്രസ്വാതന്ത്യദിന ആശംസകൾ നേരുന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി പ്രസിഡന്റ് സിജു വി ജോർജ് ഒരു സംയുക്ത പ്രസ്താവനയിൽ അറിയിച്ചു പത്രസ്വാതന്ത്ര്യത്തിന്റെയും മാധ്യമ ധാർമ്മികതയുടെയും... Read more »