യുവജന കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വാക്ക് ഇന്‍ ഇന്റവ്യൂ 10 ന് എറണാകുളത്ത്

സംസ്ഥാന യുവജന കമ്മീഷന്‍ 2021-22 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നടത്തും. 1)കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (7 എണ്ണം,... Read more »