യുക്മ ദേശീയ കലാമേള – 2021 നെടുമുടി വേണു നഗറിൽ

ഉദ്ഘാടനം ഡിസംബർ 18ന് വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു; വീഡിയോകൾ ഞായറാഴ്ച വരെ സമർപ്പിക്കാം… പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം…